Tips

ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെ കൃഷി വ്യാപനവും കർഷകർക്ക് സഹായവും.

രാജ്യത്ത് കൃഷി വ്യാപിപ്പിക്കുന്നതിനും അറിവുകൾ കൈമാറുന്നതിനും പങ്കുവെക്കുന്നതിനും സർക്കാരിന്റെയും സർക്കാർ ഇതര സ്ഥാപനങ്ങളുടെയും അറിയിപ്പുകൾ കർഷകരിൽ എത്തിക്കുന്നതിനും ഇന്ന് ധാരാളം ഡിജിറ്റൽ സംവിധാനങ്ങൾ നിലവിലുണ്ട്.

കേരളത്തിലും കഴിഞ്ഞ രണ്ട് മൂന്ന് വർഷത്തിനിടെ ഇത്തരം ഓൺലൈൻ ഡിജിറ്റൽ സംവിധാനങ്ങളെ കർഷകർ കൃഷിയിടത്തിലടക്കം ഉപയോഗിക്കുന്നുണ്ട്. ഈ മാറ്റവും സ്വാധീനവും തിരിച്ചറിഞ്ഞ് സംസ്ഥാന കൃഷി വകുപ്പ് സ്വന്തം വെബ്സൈറ്റ് തന്നെ നവീകരിച്ച് കൂടുതൽ കർഷക സൗഹൃദമാക്കി കഴിഞ്ഞു.
 
നിലവിലുണ്ടായിരുന്ന വെബ് സൈറ്റിനെയാണ് നവീകരിച്ച് www.keralaagriculture.gov.in,www.karshikakeralam.gov.in എന്നീ വിലാസങ്ങളിൽ പുതുതായി ആരംഭിക്കുന്നത്.സി.ഡിറ്റ് മുഖേന വേർഡ് പ്രസ് പ്ലാറ്റ്ഫോമിൽ തയ്യാറാക്കിയ വെബ് സൈറ്റ് തൃശൂരിൽ നടക്കുന്ന വൈഗയുടെ സമാപന ചടങ്ങിൽ 30-ന് സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു കർഷകർക്ക് സാർപ്പിക്കും.
 
1)   ആഷ സോഫ്റ്റ് വെയർ
 
കർഷകർക്ക് അവരുടെ കൃഷി സ്ഥലത്തിനടുത്ത്  കാർഷിക യന്ത്രങ്ങൾ ലഭിക്കുന്നതിനും പരിശീലനം സിദ്ധിച്ച കൃഷി ടെക്നീഷ്യൻമാരുടെ സേവനം നൽകുന്നതിനുമായി വിവിധ ജില്ലകളിലെ കസ്റ്റം  ഹയറിംഗ് സെൻറർ, അഗ്രോ സർവ്വീസ്  സെന്റർ ,കാർഷിക ' കർമ്മ സേന  എന്നിവയെ ഒരു കുടക്കീഴിലാക്കുന്നതിനുമായി തയ്യാറാക്കിയിട്ടുള്ളതാണ് ആഷ(Automation System for Agro Services and Hiring Centre Activities) സോഫ്റ്റ് വെയർ . (https://ASHA.kerala.gov.in).
 

2)   ഫാം മെക്കനൈസേഷൻ സിസ്റ്റം.
    
കാർഷിക യന്ത്ര വൽക്കരണത്തിന് കർഷകർക്ക് സബ്സിഡി നൽകുന്നതിനായി  നാഷണൽ ഇൻഫർമാറ്റിക് സെന്റർ തയ്യാറാക്കിയിട്ടുള്ള സോഫ്റ്റ് വെയർ ആണ് ഫാം മെക്ക നൈസേഷൻ സിസ്റ്റം സോഫ്റ്റ് വെയർ .കർഷകർക്ക് പെർമിറ്റും സബ്സിഡികളും ഓൺലൈൻ വഴി നൽകുന്നതിന് ഈ സിസ്റ്റം ഉപയോഗിക്കുന്നു. ( https://fms.kerala.gov.in/) എന്നതാണ് വിലാസം. 
 
 3) സ്മാർട്ട് സോഫ്റ്റ് വെയർ 
   
പ്രകൃതിക്ഷോഭം മൂലം കൃഷി നശിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിന് കൃഷി വകുപ്പിന് വേണ്ടി എൻ.ഐ.സി. (നാഷണൽ ഇൻഫർമാറ്റിക് സെന്റർ ) യുടെ നേതൃത്വത്തിൽ തയ്യാറാക്കിയിട്ടുള്ള സോഫ്റ്റ് വെയർ ആണ് സ്മാർട്ട് .(System for Monitoring Agriculture Relief Transactions (Natural Calamity Relief payment).
 
 

എല്ലാ  സോഫ്റ്റ് വെയറുകളും 2019 ജനുവരി ഒന്ന് മുതൽ കർഷകർക്ക് ഏറെ പ്രയോജനകരമായിരിക്കുമെന്നും ഇത് കേരളത്തിന്റെ കാർഷിക മുന്നേറ്റത്തിന് മുതൽകൂട്ടാവുമെന്നും കൃഷി മന്ത്രി വി.  എസ്. സുനിൽ കുമാർ പറഞ്ഞു.

 

 


Related


Leave a reply

Your Name

Email ID

Phone Number

Your Comments

 

 

All Articles

  1. Kitchen Garden
    രാക്ഷസവട്ടയില ഇനി തൃശൂരിന് സ്വന്തം.
  2. News
    വൈഗ ഗവേഷണ സ്ഥാപനങ്ങളുടെ ഇനത്തില്‍ സ്റ്റാളിന് ഒന്നാം സ്ഥാനം !
  3. Crops
    സംസ്ഥാനത്ത് നാളികേരത്തിന്റെ ഭാവി മൂല്യവര്‍ദ്ധനവിനെ ആശ്രയിച്ചിരിക്കും - ഡോ. തോമസ് ഐസക്
  4. Seeds
    പ്രളയത്തെ അതിജീവിച്ച് പതിനഞ്ചിനം നെല്‍വിത്തുകള്‍
  5. Interviews
    കേരളത്തിൽ 50 കാർഷികോൽപ്പാദക കമ്പനികൾ ആരംഭിക്കും: മന്ത്രി സുനിൽ കുമാർ.
  6. Seeds
    മറയൂരിന്റെ മക്കൾ: ചെറു ധാന്യങ്ങളുടെ കാവൽക്കാർ.
  7. News
    കാർഷിക മേഖലയിൽ നിന്നുള്ള നാണ്യവിള ഉത്പന്നങ്ങൾ വ്യവസായ മേഖലയ്ക്ക് ഗുണകരം: മന്ത്രി വി.എസ്.സുനിൽകുമാർ
  8. Articles
    കാര്‍ഷികമേഖലയുടെ പുനരുജ്ജീവനം വൈഗയിലൂടെ സാധ്യമാകും: എ.സി. മൊയ്തീന്‍
  9. Articles
    താറാവിനെ വളര്‍ത്താം മുട്ടയ്ക്കും ഇറച്ചിക്കും
  10. Kitchen Garden
    സംരംഭങ്ങള്‍ തുടങ്ങുവാനുള്ള വാതായനമായി കാര്‍ഷിക മേഖലയെ മാറ്റുക വൈഗയുടെ ലക്ഷ്യം - കൃഷിമന്ത്രി
  1. Kitchen Garden
    പുഷ്പകൃഷി കേരളത്തില്‍ ലാഭകരമാക്കാം
  2. Soil
    കേരള സർക്കാർ നിരോധിച്ചിട്ടുള്ള കീടനാശിനി
  3. Articles
    കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ക്ക് പകരം റോയല്‍റ്റി സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍
  4. Interviews
    കേരള കാർഷിക സർവകലാശാല 2016 ലെ അഗ്രി ബിസിനസ്‌ മാനെജ്മെന്റ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
  5. Fertilisers
    ജൈവ കൃഷി ലാഭകരമാക്കാമെന്ന് വിദഗ്ദ്ധര്‍
  6. Animal Husbandry
    കേരളത്തിലും കാപ്സിക്കം വിളയിക്കാം
  7. Seeds
    വിത്ത് സംരക്ഷണത്തിന് എൻ.ബി. .പി.ജി.ആർ. ജീൻ ബാങ്ക്
  8. Tips
    വലിയ ആടലോടകം, ചെറിയ ആടലോടകം
  9. Success Stories
    കള്ളിചെടികളില്‍ വിസ്മയങ്ങള്‍ തീര്‍ത്ത് നിഷാറാണി
  10. Crops
    സുഗന്ധ വ്യഞ്ജനങ്ങളിൽ നിന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ
  1. News
    കര്‍ഷക ഉത്പാദന കമ്പനികളിലൂടെ കാര്‍ഷിക വളര്‍ച്ച സാധ്യമാക്കാം
  2. Fisheries
    മത്സ്യകൃഷി രംഗത്തെ മൂല്യവര്‍ദ്ധനവ് - കയറ്റുമതി സാദ്ധ്യതയുള്ള മേഖല
  3. Tips
    ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെ കൃഷി വ്യാപനവും കർഷകർക്ക് സഹായവും.
  4. Success Stories
    ഗൾഫിലെ ഈന്തപ്പഴം മലയാള മണ്ണിൽ വിളയിക്കാന്‍ കുവൈറ്റില്‍ നിന്നും തൈകളുമായി സിയാദ്
  5. News
    വേവിൻ പ്രൊഡ്യൂസർ കമ്പനി കർഷകരുടെ അംഗത്വ ക്യാമ്പയ്ൻ 15-ന് തുടങ്ങും
  6. Articles
    വൈഗ - 2018-ല്‍ വേറിട്ട ആശയത്തിലൂടെ ദൃശ്യഭംഗിയൊരുക്കി തിരുവനന്തപുരം ജില്ലാ സ്റ്റാള്‍
  7. Kitchen Garden
    വെഗയില്‍ ജൈവസാങ്കേതികവിദ്യയുടെ സാന്നിദ്ധ്യവുമായി ബയോടെക്‌നോളജി ആന്റ് മോഡല്‍ ഫ്‌ളോറിക്കള്‍ച്ചര്‍ സെന്റര്‍, കഴക്കൂട്ടം
  8. Animal Husbandry
    1 മുയല്‍ =15000 രൂപ ദത്തന്‍ ഹാപ്പിയാണ്
  9. Roof Garden
    കേരളത്തിൽ സ്ട്രോബെറിക്കൃഷിയുടെ സാധ്യതകളും