news

വേവിൻ പ്രൊഡ്യൂസർ കമ്പനി കർഷകരുടെ അംഗത്വ ക്യാമ്പയ്ൻ 15-ന് തുടങ്ങും

കൽപ്പറ്റ: നബാർഡിന് കീഴിൽ പ്രവർത്തിക്കുന്ന കാർഷിക ഉല്പാദക കമ്പനിയായ വേവിൻ പ്രൊഡ്യൂസർ കമ്പനി വയനാട്ടിലെ എല്ലാ പഞ്ചായത്തുകളിലും കാർഷിക സർവ്വേയും കർഷക അംഗത്വ പദ്ധതിക്കും ജനു.15 ന് തുടക്കമാകുന്നു.

 

വയനാട് മീനങ്ങാടി പാലക്കമൂല സ്മൃതി കാലാ-സാംസ്‌ക്കരിക വേദിയുടെ നെല്‍കൃഷി വിളവെടുപ്പ് കൊയ്ത്തുത്സവം

വയനാട് മീനങ്ങാടി പാലക്കമൂല സ്മൃതി കാലാ-സാംസ്‌ക്കരിക വേദിയുടെ നെല്‍കൃഷി വിളവെടുപ്പ് കൊയ്ത്തുത്സവം.

 

കർഷകർക്ക് പലിശ രഹിത വായ്പ ലഭ്യമാക്കും: കൃഷി മന്ത്രി.

കൽപ്പറ്റ: വിള ഇൻഷുറൻസ് സംവിധാനം ലളിതമാക്കി നിർബന്ധമാക്കും: നഷ്ടപരിഹാരം വർദ്ധിപ്പിച്ചുവെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ പറഞ്ഞു.

 

കര്‍ഷക ഉത്പാദന കമ്പനികളിലൂടെ കാര്‍ഷിക വളര്‍ച്ച സാധ്യമാക്കാം

വൈഗയുടെ സമാപന ദിവസം, കര്‍ഷക ഉല്പാദക കമ്പനികളെ കുറിച്ചു നടന്ന സെമിനാര്‍ കര്‍ഷക ഉല്പാദക കമ്പനികളുടെ സാധ്യതകളും, കമ്പനികള്‍ നേരിടുന്ന പ്രതിസന്ധികളും പ്രതിവിധികളും ചര്‍ച്ച ചെയ്തു. കര്‍ഷക കൂട്ടായ്മകള്‍ ഉല്പാദനവും വിപണനവും ഒരുപോലെ ശ്രദ്ധിയ്ക്കണമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.

 

വൈഗ ഗവേഷണ സ്ഥാപനങ്ങളുടെ ഇനത്തില്‍ സ്റ്റാളിന് ഒന്നാം സ്ഥാനം !

കേരളത്തില്‍ നിലനില്‍ക്കുന്ന വിവിധ കാലാവസ്ഥാ പ്രദേശങ്ങള്‍ക്കും മണ്ണിനങ്ങള്‍ക്കും അനുയോജ്യമായ പച്ചക്കറി, ധാന്യവിളകള്‍, ഫലവര്‍ഗ്ഗ വിളകള്‍, ഉന്നത ഗുണനിലവാരമുള്ള പുതിയ വിളയിനങ്ങള്‍, പ്രളയാന്തര കേരളത്തില്‍ വിളകളുടെ അതിജീവനത്തിനുതകുന്ന വിള പരിപാലനമുറകള്‍ തുടങ്ങിയവ വിശദീകരിക്കുന്നതായിരുന്നു കാര്‍ഷിക സര്‍വ്വകലാശാലയുടെ സ്റ്റാളുകള്‍.

 
 

 

All Articles

  1. News
    കര്‍ഷക ഉത്പാദന കമ്പനികളിലൂടെ കാര്‍ഷിക വളര്‍ച്ച സാധ്യമാക്കാം
  2. Kitchen Garden
    കൈ നിറയെ കാന്താരി മുളക് ലഭിക്കാന്‍ ചില സൂത്രങ്ങള്‍
  3. Success Stories
    കള്ളിചെടികളില്‍ വിസ്മയങ്ങള്‍ തീര്‍ത്ത് നിഷാറാണി
  4. Kitchen Garden
    വെഗയില്‍ ജൈവസാങ്കേതികവിദ്യയുടെ സാന്നിദ്ധ്യവുമായി ബയോടെക്‌നോളജി ആന്റ് മോഡല്‍ ഫ്‌ളോറിക്കള്‍ച്ചര്‍ സെന്റര്‍, കഴക്കൂട്ടം
  5. Kitchen Garden
    സംരംഭങ്ങള്‍ തുടങ്ങുവാനുള്ള വാതായനമായി കാര്‍ഷിക മേഖലയെ മാറ്റുക വൈഗയുടെ ലക്ഷ്യം - കൃഷിമന്ത്രി
  6. News
    വയനാട് മീനങ്ങാടി പാലക്കമൂല സ്മൃതി കാലാ-സാംസ്‌ക്കരിക വേദിയുടെ നെല്‍കൃഷി വിളവെടുപ്പ് കൊയ്ത്തുത്സവം
  7. Tips
    ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെ കൃഷി വ്യാപനവും കർഷകർക്ക് സഹായവും.
  8. Seeds
    തായണ്ണന്‍കുടി കര്‍ഷക സംഘം വൈഗ സ്റ്റാള്‍ സന്ദര്‍ശനം നടത്തി