Kitchen Garden

വെഗയില്‍ ജൈവസാങ്കേതികവിദ്യയുടെ സാന്നിദ്ധ്യവുമായി ബയോടെക്‌നോളജി ആന്റ് മോഡല്‍ ഫ്‌ളോറിക്കള്‍ച്ചര്‍ സെന്റര്‍, കഴക്കൂട്ടം

ജൈവസാങ്കേതികവിദ്യയുടെ ഗുണഫലങ്ങള്‍ കര്‍ഷകനിലേ ക്കെത്തിക്കാന്‍ ഭാരത സര്‍ക്കാരിന്റെ കീഴില്‍ രൂപീകരിക്കപ്പെട്ട ആദ്യ ടിഷ്യൂകള്‍ച്ചര്‍ ലാബാണ് തിരുവനന്തപുരം കഴക്കൂട്ടത്തു പ്രവര്‍ത്തിച്ചു വരുന്ന ബയോടെക്‌നോളജി ആന്റ് മോഡല്‍ ഫ്‌ളോറികള്‍ച്ചര്‍ സെന്റര്‍.

വിവിധ ഇനം ആധുനിക ഓര്‍ക്കിഡ് ചെടികളുടെ ശേഖരണത്താല്‍ വര്‍ണ്ണ വിസ്മയം പകരുന്നതാണ് വൈഗയില്‍ ബി.എം.എഫ്. സിയുടെ പ്രദര്‍ശനശാല.
വിവിധ ഇനം ഡെന്‍ഡ്രോബിയം, ഫെലനോപിസ് റെനാന്തിറ, വാന്‍ഡ തുടങ്ങിയ ഓര്‍ക്കിഡുകളുടെ വന്‍ശേഖരം തന്നെ ഇവിയുണ്ട്. വിദേശ ഓര്‍ക്കിഡ് ഇനങ്ങളുടെ ഇറക്കുമതി ചെയ്ത മാതൃസസ്യങ്ങള്‍ പരിചയപ്പെടുത്തുകയാണിവിടെ. ടിഷ്യുകള്‍ച്ചര്‍ ഓര്ക്കിഡ് തൈകളുടെ വിപണനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഹൈബ്രിഡ് ഡെന്‍ഡ്രോബിയം, ഫെലനോപിസ് തൈകള്‍ 36/- രൂപ മുതല്‍ വിലകളില്‍ ഇവിടെ ലഭ്യമാണ്.
പലതരം അലങ്കാരച്ചെടികള്‍, ആന്തൂറിയം ഇനങ്ങള്‍ എന്നിവയും ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
ടിഷ്യൂകള്‍ച്ചര്‍ സാങ്കേതികവിദ്യയുടെ വിവിധ ഘട്ടങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി ഓരോ വളര്‍ച്ചാ ഘട്ടത്തിലുമുള്ള കള്‍ച്ചര്‍ ബാനറുകളും ഒരുക്കിയിട്ടുണ്ട്.. ടിഷ്യകള്‍ച്ചര്‍ വാഴയിനങ്ങള്‍, ഓര്‍ക്കിഡുകള്‍ ആന്തൂറിയം, കറ്റാര്‍വാഴ എന്നിവയുടെ തൈകള്‍ ബി.എം.എഫ്.സിയുടെ വില്പനശാലയില്‍ സര്‍ക്കാര്‍ അംഗീകൃത നിരക്കില്‍ ലഭ്യമാണ്. ഇതോടൊപ്പം തൈകളുടെ പരിചരണം, കീടരോഗനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ ആവശ്യമായ നിര്‍ദ്ദേശങ്ങളും ഇവിടെ ലഭിക്കുന്നു.

 

 


Related


Leave a reply

Your Name

Email ID

Phone Number

Your Comments

 

 

All Articles

 1. Kitchen Garden
  സംരംഭങ്ങള്‍ തുടങ്ങുവാനുള്ള വാതായനമായി കാര്‍ഷിക മേഖലയെ മാറ്റുക വൈഗയുടെ ലക്ഷ്യം - കൃഷിമന്ത്രി
 2. Seeds
  മറയൂരിന്റെ മക്കൾ: ചെറു ധാന്യങ്ങളുടെ കാവൽക്കാർ.
 3. Success Stories
  ഗൾഫിലെ ഈന്തപ്പഴം മലയാള മണ്ണിൽ വിളയിക്കാന്‍ കുവൈറ്റില്‍ നിന്നും തൈകളുമായി സിയാദ്
 4. Crops
  സംസ്ഥാനത്ത് നാളികേരത്തിന്റെ ഭാവി മൂല്യവര്‍ദ്ധനവിനെ ആശ്രയിച്ചിരിക്കും - ഡോ. തോമസ് ഐസക്
 5. Tips
  വലിയ ആടലോടകം, ചെറിയ ആടലോടകം
 6. Kitchen Garden
  പുഷ്പകൃഷി കേരളത്തില്‍ ലാഭകരമാക്കാം
 7. Seeds
  പ്രളയത്തെ അതിജീവിച്ച് പതിനഞ്ചിനം നെല്‍വിത്തുകള്‍
 8. Interviews
  കേരളത്തിൽ 50 കാർഷികോൽപ്പാദക കമ്പനികൾ ആരംഭിക്കും: മന്ത്രി സുനിൽ കുമാർ.
 9. News
  വൈഗ ഗവേഷണ സ്ഥാപനങ്ങളുടെ ഇനത്തില്‍ സ്റ്റാളിന് ഒന്നാം സ്ഥാനം !
 10. Tips
  ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെ കൃഷി വ്യാപനവും കർഷകർക്ക് സഹായവും.
 1. Fisheries
  മത്സ്യകൃഷി രംഗത്തെ മൂല്യവര്‍ദ്ധനവ് - കയറ്റുമതി സാദ്ധ്യതയുള്ള മേഖല
 2. Articles
  കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ക്ക് പകരം റോയല്‍റ്റി സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍
 3. Soil
  കേരള സർക്കാർ നിരോധിച്ചിട്ടുള്ള കീടനാശിനി
 4. Roof Garden
  കേരളത്തിൽ സ്ട്രോബെറിക്കൃഷിയുടെ സാധ്യതകളും
 5. Fertilisers
  ജൈവ കൃഷി ലാഭകരമാക്കാമെന്ന് വിദഗ്ദ്ധര്‍
 6. Success Stories
  കള്ളിചെടികളില്‍ വിസ്മയങ്ങള്‍ തീര്‍ത്ത് നിഷാറാണി
 7. News
  വേവിൻ പ്രൊഡ്യൂസർ കമ്പനി കർഷകരുടെ അംഗത്വ ക്യാമ്പയ്ൻ 15-ന് തുടങ്ങും
 8. Interviews
  കേരള കാർഷിക സർവകലാശാല 2016 ലെ അഗ്രി ബിസിനസ്‌ മാനെജ്മെന്റ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
 9. Kitchen Garden
  രാക്ഷസവട്ടയില ഇനി തൃശൂരിന് സ്വന്തം.
 10. Articles
  കാര്‍ഷികമേഖലയുടെ പുനരുജ്ജീവനം വൈഗയിലൂടെ സാധ്യമാകും: എ.സി. മൊയ്തീന്‍
 1. News
  കര്‍ഷക ഉത്പാദന കമ്പനികളിലൂടെ കാര്‍ഷിക വളര്‍ച്ച സാധ്യമാക്കാം
 2. Articles
  വൈഗ - 2018-ല്‍ വേറിട്ട ആശയത്തിലൂടെ ദൃശ്യഭംഗിയൊരുക്കി തിരുവനന്തപുരം ജില്ലാ സ്റ്റാള്‍
 3. News
  കാർഷിക മേഖലയിൽ നിന്നുള്ള നാണ്യവിള ഉത്പന്നങ്ങൾ വ്യവസായ മേഖലയ്ക്ക് ഗുണകരം: മന്ത്രി വി.എസ്.സുനിൽകുമാർ
 4. Articles
  താറാവിനെ വളര്‍ത്താം മുട്ടയ്ക്കും ഇറച്ചിക്കും
 5. Animal Husbandry
  1 മുയല്‍ =15000 രൂപ ദത്തന്‍ ഹാപ്പിയാണ്
 6. Seeds
  വിത്ത് സംരക്ഷണത്തിന് എൻ.ബി. .പി.ജി.ആർ. ജീൻ ബാങ്ക്
 7. Kitchen Garden
  വെഗയില്‍ ജൈവസാങ്കേതികവിദ്യയുടെ സാന്നിദ്ധ്യവുമായി ബയോടെക്‌നോളജി ആന്റ് മോഡല്‍ ഫ്‌ളോറിക്കള്‍ച്ചര്‍ സെന്റര്‍, കഴക്കൂട്ടം
 8. Crops
  സുഗന്ധ വ്യഞ്ജനങ്ങളിൽ നിന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ
 9. Animal Husbandry
  കേരളത്തിലും കാപ്സിക്കം വിളയിക്കാം