Beta Version Test Data ബ്രോഡ്ബാന്‍ഡ് എന്ന പദത്തിനോടൊപ്പം ചേര്‍ന്ന് നില്കുന്ന ഒരു പദമാണ് നാരോബാന്‍ഡ് അഥവാ കുറഞ്ഞ വേഗത്തില്‍ വിവരങ്ങള്‍ കൈമാറാനുള്ള സംവിധാനം. ടെലിഫോണിലെ സംഭാഷണങ്ങള്‍ വിനിമയം ചെയ്യുന്നതും ടെലിവിഷന്റെ ഭൂതല സംപ്രേക്ഷണവുമെല്ലാം നാരോബാന്‍ഡ് സംവിധാനങ്ങളാണ്.
കേരള കാർഷിക സർവകലാശാല 2016 ലെ അഗ്രി ബിസിനസ് മാനെജ്മെന്റ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു