buffer-zone

ബഫര്‍ സോണ്‍ വിരുദ്ധ ഈ-മെയില്‍ ക്യാംപെയിനുമായി മലങ്കര കാത്തോലിക് അസോസിയേഷൻ

കേരളത്തിലെ വിവിധ വന്യജീവിസങ്കേതങ്ങള്‍ക്ക് ചുറ്റും പ്രഖ്യാപിച്ചിട്ടുള്ള ബഫര്‍ സോണുകളും വന്യജീവിശല്യവും അവിടെ താമസിക്കുന്ന കര്‍ഷകരുടെയും സാധാരണക്കാരായ മറ്റു ജനങ്ങളുടെയും ജീവനും സ്വത്തിനും ഭീഷണിയായിത്തീര്‍ന്നിരിക്കുന്നു. ഇതിനു പരിഹാരം കാണുന്നതിന് ബത്തേരി രൂപത മലങ്കര കാത്തലിക് അസോസിയേഷൻ നേതൃത്വം നൽകുന്ന ഇ-മെയില്‍ കാമ്പയിനില്‍ പങ്കെടുക്കുവാൻ നിങ്ങളെ ഏവരെയും സ്വാഗതം ചെയ്യുന്നു.

 

ബഫര്‍ സോണ്‍ വിരുദ്ധ ഈ-മെയില്‍ ക്യാംപെയിന്‍

ബഫര്‍സോണ്‍ കരടുവിജ്ഞാപനത്തിനെതിരേ മാനന്തവാടി രൂപതാ ജനസംരക്ഷണസമിതി നടത്തുന്ന ഈ-മെയില്‍ ക്യാംപെയിനില്‍ പങ്കുചേരാം !

 
 

 

All Articles