Articles

വൈഗ - 2018-ല്‍ വേറിട്ട ആശയത്തിലൂടെ ദൃശ്യഭംഗിയൊരുക്കി തിരുവനന്തപുരം ജില്ലാ സ്റ്റാള്‍

പ്രളയാനന്തര കാര്‍ഷിക കേരളത്തിന്റെ പുനര്‍ജ്ജനിക്കായി നടത്തുന്ന വൈഗ-2018 കാര്‍ഷിക പ്രദര്‍ശന മേളയില്‍ ആത്മ - തിരുവനന്തപുരം ജില്ലാ തികച്ചും വ്യത്യസ്തമായ രീതിയൊരുക്കിയാണ് ജന ശ്രദ്ധയാകര്‍ഷിച്ചത്.

നാടന്‍ മുളയില്‍ തീര്‍ത്ത വേലികളില്‍ തട്ടുകള്‍ ക്രമീകരിച്ചാണ് സ്റ്റാള്‍ ഒരുക്കിയിരിക്കുന്നത്. പനയൂടെ മൂല്യവര്‍ദ്ധിത ഉത്പന്നമായ പനയോല പരമ്പില്‍ പ്രളയവും പ്രളയാനന്തരവും പുനര്‍ജ്ജനിയും കേരളത്തിന്റെ തനത് കലാരൂപങ്ങളും വരച്ചിരിക്കുന്നത് കാണികള്‍ക്ക് കൗതുക കാഴ്ചകളാണ്.

തടിയില്‍ തീര്‍ത്ത അതിജീവനത്തിന്റെ മോഡലുകള്‍, തടിയില്‍ തീര്‍ത്ത കെട്ടുവള്ളം, തടിയില്‍ തീര്‍ത്ത വ്യത്യസ്ത രൂപങ്ങള്‍, കമുകിന്‍ പാളയില്‍ തീര്‍ത്ത ഉത്പന്നങ്ങള്‍, തൊിലും ചിരട്ടയിലും തീര്‍ത്ത ശില്പങ്ങള്‍, കേര വര്‍ഷത്തിനെ അനുസ്മരിച്ചുകൊ് തടിയില്‍ തീര്‍ത്ത തേങ്ങവിളക്ക്, സംസ്ഥാന ഫലമായ ചക്കയെ അനുസ്മരിച്ചു കൊു തടിയില്‍ തീര്‍ത്ത ചക്കവിളക്ക്, വാഴനാരില്‍ തീര്‍ത്ത വാഴയുടെ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളും, പൂക്കള്‍, സുഗന്ധവ്യജ്ഞനങ്ങള്‍, പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറി എന്നിവയും അവയുടെ മൂല്യവര്‍ദ്ധിത ഉത്്പന്നങ്ങളും പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായ അനുഭവം നല്‍കുന്നു. 

 

 


Related


Leave a reply

Your Name

Email ID

Phone Number

Your Comments

 

 

All Articles

  1. News
    വൈഗ ഗവേഷണ സ്ഥാപനങ്ങളുടെ ഇനത്തില്‍ സ്റ്റാളിന് ഒന്നാം സ്ഥാനം !
  2. Interviews
    കേരള കാർഷിക സർവകലാശാല 2016 ലെ അഗ്രി ബിസിനസ്‌ മാനെജ്മെന്റ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
  3. Seeds
    തായണ്ണന്‍കുടി കര്‍ഷക സംഘം വൈഗ സ്റ്റാള്‍ സന്ദര്‍ശനം നടത്തി
  4. Fisheries
    മത്സ്യകൃഷി രംഗത്തെ മൂല്യവര്‍ദ്ധനവ് - കയറ്റുമതി സാദ്ധ്യതയുള്ള മേഖല
  5. News
    കര്‍ഷക ഉത്പാദന കമ്പനികളിലൂടെ കാര്‍ഷിക വളര്‍ച്ച സാധ്യമാക്കാം
  6. Interviews
    കേരളത്തിൽ 50 കാർഷികോൽപ്പാദക കമ്പനികൾ ആരംഭിക്കും: മന്ത്രി സുനിൽ കുമാർ.
  7. News
    വേവിൻ പ്രൊഡ്യൂസർ കമ്പനി കർഷകരുടെ അംഗത്വ ക്യാമ്പയ്ൻ 15-ന് തുടങ്ങും
  8. News
    വയനാട് മീനങ്ങാടി പാലക്കമൂല സ്മൃതി കാലാ-സാംസ്‌ക്കരിക വേദിയുടെ നെല്‍കൃഷി വിളവെടുപ്പ് കൊയ്ത്തുത്സവം
  9. Kitchen Garden
    സംരംഭങ്ങള്‍ തുടങ്ങുവാനുള്ള വാതായനമായി കാര്‍ഷിക മേഖലയെ മാറ്റുക വൈഗയുടെ ലക്ഷ്യം - കൃഷിമന്ത്രി
  10. Articles
    വൈഗ - 2018-ല്‍ വേറിട്ട ആശയത്തിലൂടെ ദൃശ്യഭംഗിയൊരുക്കി തിരുവനന്തപുരം ജില്ലാ സ്റ്റാള്‍
  1. Kitchen Garden
    വെഗയില്‍ ജൈവസാങ്കേതികവിദ്യയുടെ സാന്നിദ്ധ്യവുമായി ബയോടെക്‌നോളജി ആന്റ് മോഡല്‍ ഫ്‌ളോറിക്കള്‍ച്ചര്‍ സെന്റര്‍, കഴക്കൂട്ടം
  2. Articles
    കാര്‍ഷികമേഖലയുടെ പുനരുജ്ജീവനം വൈഗയിലൂടെ സാധ്യമാകും: എ.സി. മൊയ്തീന്‍
  3. Tips
    വലിയ ആടലോടകം, ചെറിയ ആടലോടകം
  4. Animal Husbandry
    കേരളത്തിലും കാപ്സിക്കം വിളയിക്കാം
  5. Kitchen Garden
    രാക്ഷസവട്ടയില ഇനി തൃശൂരിന് സ്വന്തം.
  6. Seeds
    പ്രളയത്തെ അതിജീവിച്ച് പതിനഞ്ചിനം നെല്‍വിത്തുകള്‍
  7. Articles
    കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ക്ക് പകരം റോയല്‍റ്റി സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍
  8. Success Stories
    ഗൾഫിലെ ഈന്തപ്പഴം മലയാള മണ്ണിൽ വിളയിക്കാന്‍ കുവൈറ്റില്‍ നിന്നും തൈകളുമായി സിയാദ്
  9. Tips
    ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെ കൃഷി വ്യാപനവും കർഷകർക്ക് സഹായവും.
  10. Crops
    സുഗന്ധ വ്യഞ്ജനങ്ങളിൽ നിന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ
  1. Success Stories
    കള്ളിചെടികളില്‍ വിസ്മയങ്ങള്‍ തീര്‍ത്ത് നിഷാറാണി
  2. Animal Husbandry
    1 മുയല്‍ =15000 രൂപ ദത്തന്‍ ഹാപ്പിയാണ്
  3. Soil
    കേരള സർക്കാർ നിരോധിച്ചിട്ടുള്ള കീടനാശിനി
  4. Roof Garden
    കേരളത്തിൽ സ്ട്രോബെറിക്കൃഷിയുടെ സാധ്യതകളും
  5. Articles
    താറാവിനെ വളര്‍ത്താം മുട്ടയ്ക്കും ഇറച്ചിക്കും
  6. Seeds
    വിത്ത് സംരക്ഷണത്തിന് എൻ.ബി. .പി.ജി.ആർ. ജീൻ ബാങ്ക്
  7. News
    കാർഷിക മേഖലയിൽ നിന്നുള്ള നാണ്യവിള ഉത്പന്നങ്ങൾ വ്യവസായ മേഖലയ്ക്ക് ഗുണകരം: മന്ത്രി വി.എസ്.സുനിൽകുമാർ
  8. Kitchen Garden
    പുഷ്പകൃഷി കേരളത്തില്‍ ലാഭകരമാക്കാം
  9. Crops
    സംസ്ഥാനത്ത് നാളികേരത്തിന്റെ ഭാവി മൂല്യവര്‍ദ്ധനവിനെ ആശ്രയിച്ചിരിക്കും - ഡോ. തോമസ് ഐസക്
  10. Fertilisers
    ജൈവ കൃഷി ലാഭകരമാക്കാമെന്ന് വിദഗ്ദ്ധര്‍